parameswaran

പൂച്ചാക്കൽ: അരൂക്കുറ്റി കണ്ണവേലിച്ചിറ വീട്ടിൽ പരമേശ്വരൻ (76) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സുധർമ്മ ,സുമിത്ര. മരുമക്കൾ: നൈതപ്പൻ, ബൈജു .