കായംകുളം: പുതുപ്പള്ളി തെക്ക് അനുരാഗത്തിൽ ആനന്ദൻ(79) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: അനു, അരുൺ, ആശ. മരുമക്കൾ: അഞ്ചു, ഷിജി, അനൂപ്.