
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാർഡ് കഞ്ഞിപ്പാടം പുത്തൻപുരയിൽ പരേതനായ കോയക്കുട്ടിയുടെ ഭാര്യ ജമീല ബീവി (92) നിര്യാതയായി. മക്കൾ: റഹിയാനത്ത് , ബൾക്കിസ്, ഷാജഹാൻ, അയൂബ്. മരുമക്കൾ : ഹൈദർ കുട്ടി (റിട്ട.എൻ സി സി ഓഫീസർ, കായംകുളം), ഹബീബ് , റൂബി, ഷാഹിദ.