tv-r

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് പാട്ടുകുളങ്ങര കടമാട്ട് വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ശ്യാമളാദേവി (76) നിര്യാതയായി.മക്കൾ: സതീഷ് കുമാർ, ശ്രീദേവി. മരുമക്കൾ: രതി, ഗണേഷ് കുമാർ.