ആലപ്പുഴ: ജെ.എസ്.എസ് ജില്ലാകമ്മറ്റി യോഗം 16 ന് രാവിലെ 10.30 ന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുമെന്ന് ജില്ലാ സെക്രട്ടറി പി.രാജു അറിയിച്ചു. സംസ്ഥാന സെന്റർ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.