ph

കായംകുളം: ഇലകളിൽ ചിത്രകലയുടെ വിസ്മയം തീർത്ത് ലിംകാ വേൾഡ് റെക്കാഡ് കരസ്ഥമാക്കിയ മഹേഷിനെ ബി.ജെ.പി കായംകുളം നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു.

ബി.ജെ.പി ദക്ഷിണമേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ആർ. വിനോദ് അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാർ രാംദാസ്സ്,പി.കെ.സജി, സുവർണ്ണ കുമാർ , രമണീദേവരാജൻ , ഗോപാൽജി, സുഭാഷ്, നാരായണ പിള്ള ശ്യാമപ്രസാദ് ഗോപൻ ,രതീഷ്, സുഷമ എന്നിവർ പങ്കെടുത്തു.