മണലാടി : പുറവടികളത്തിൽ പരേതനായ കോര വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (കുഞ്ഞമ്മ - 85) നിര്യാതയായി. മക്കൾ : സാലിമ്മ, ജോയി, ജോസ്, സാജു, സജി, ലാലി. മരുമക്കൾ : ജെസി, ജോളി, ജിൻസി, ജെസമ്മ, ജയിംസ്, ഷൈജു.