കായംകുളം: കോൺഗ്രസ് നേതാവും മുൻ ധനകാര്യവകുപ്പ് മന്ത്രിയും ആയിരുന്ന തച്ചടി പ്രഭാകരന്റെ ഇരുപത്തിയൊന്നാം ചരമവാർഷികം പത്തിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ആചരിക്കും
രാവിലെ എട്ടുമണിക്ക് പത്തിയൂർ തച്ചടിയിൽ കൂടുന്ന അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് അഡ്വ എം ലിജു ഉദ്ഘാടനം ചെയ്യും മണ്ഡലം പ്രസിഡന്റ് ആമ്പക്കാട് സുരേഷ് അദ്ധ്യക്ഷത വഹിക്കും.