ചേർത്തല: വാർഷിക അറ്റകുറ്റപണികൾ നടക്കുന്നതിനാൽ എസ്.എൽ.പുരം 110കെ.വി. സബ്സ്റ്റേഷനിൽ 16ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എൻജിനിയർ അറിയിച്ചു.