charumoodu-bjp

ചാരുംമൂട് : നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തുടക്കം കുറിച്ചു ബി.ജെ.പി യുടെ മഹാ സമ്പർക്ക പരി​പാടി​യുടെ മണ്ഡല തല ഉദ്ഘാടനം ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. അനൂപ് ആൾ ഇന്ത്യ വീരശൈവ മഹാസഭയുടെ ഇടപ്പോൺ ശാഖാ സെക്രട്ടറി എൻ.ശിവരാമപിള്ളക്ക് ലീഫ് ലെറ്റ് നല്കി ഉദ്ഘാടനം ചെയ്തു . കർഷക മോർച്ച ജില്ല ട്രഷറർ പി.കെ.ഗോപാലകൃഷ്ണ കുറുപ്പ്, നൂറനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. സ്റ്റാലിൻകുമാർ , ശിവപ്രസാദ് എന്നിവർ സമ്പർക്കത്തിന് നേതൃത്വം നല്കി.