ചാരുംമൂട് : പേരൂർകാരാഴ്മ ദീപാലയത്തിൽ ശ്രീനിവാസൻ (66-സേനു) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ . ഭാര്യ : ശാരദ. മക്കൾ : ദീപ, ദീപ്തി. മരുമക്കൾ : അനിൽ, ബൈജു. സഞ്ചയനം 18ന് രാവിലെ 8ന്