a

മാവേലിക്കര: കൊറ്റാർകാവ് പുതുശ്ശേരിൽ വീട്ടിൽ പി.കെ.രവീന്ദ്രന്റെ ഭാര്യ എം.എൽ.ഇന്ദിര (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഞ്ചയനം 18ന് രാവിലെ 9ന്. മക്കൾ: പ്രതാപ്, പ്രദീപ്. മരുമകൾ: രജനി.