സി.പി.ഐയുടെയും തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെയും നേതൃത്വത്തിൽ നടന്ന ആർ.സുഗതൻ അനുസ്മരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു