s

എസ് എൻ ഡി പി യോഗം 5696-ാം നമ്പർ വടുതല നദ് വത്ത് നഗർ ശാഖയുടേയും മൈക്രോഫിനാൻസ് യൂണിറ്റുകളുടേയും നേതൃത്വത്തിൽ ഷിബു വേലിക്കാത്തിന് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനം യൂണിയൻ കൗൺസിലർ വിനോദ് മാനേഴത്ത് നിർവ്വഹിക്കുന്നു