ph

കായംകുളം: കറ്റാനം വെട്ടിക്കോട്ട് കൈമൂട്ടിൽ സുധാകരൻനായരുടെ ഭാര്യ ഓമനയമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ, അനിതാകുമാരി. മരുമക്കൾ: ആനന്ദരാജൻ, ബിന്ദു.