അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ഉപ്പുങ്കൽ, വിരുത്തുവേലി , മേലേത്തുംകരി,പുറക്കാട് കൃഷി ഭവൻ ഈസ്റ്റ് , കളത്തിപറമ്പ് എന്നീ ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതിമുടങ്ങും.