ആലപ്പുഴ : എസ്. എൻ .ഡി. പി യോഗം ആറ്റുവാത്തല 23 41ാം നമ്പർ ശാഖ വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ .പി .സുപ്രമോദത്തിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യുണിയൻ ചെയർമാൻ ജെ .സദാനന്ദൻ ഉദ്ഘാടനം ചെയ്തു . യുണിയൽ അഡ്മിനി ട്രേറ്റിവ് കമ്മിറ്റി അംഗം വി.പി.സുജീന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി ശാഖ സെക്രട്ടറി കെ.പി.സാബു സ്വാഗതം പറഞ്ഞു.യൂണിയൻ ജോയിൻ്റ് കൺവീനർ എ.ജി. സുഭാഷ് റിട്ടേണിഗ് ഓഫിസറായി രുന്നു.ഭാരവാഹികൾ : പ്രസിഡന്റ് - അജികുമാർ ആർ,വൈസ് പ്രസിഡന്റ് - സജിമോൻ,സെക്രട്ടറി - കെ. പി. സാബു , യൂണിയൻ കമ്മറ്റി അംഗം: സനീഷ് കെ . ജഗൻ. മാനേജിംഗ് കമ്മറ്റി അംഗങ്ങൾ :കുഞ്ഞുമോൻ .റ്റി, ജി.ജി പ്രദീപ്,.രാജിമോൾ , ജയൻ എം,,സതീശൻ വി . മുപ്പതിൻചിറ,ബിജു .എൻ .ആർ,സുനിൽ കുമാർ .