ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കൊല്ലപ്പള്ളി വല്ലേപ്പാട്ടിൽ നാരായണൻ(75)നിര്യാതനായി. ഭാര്യ: ശാന്ത.മക്കൾ: മഹേശൻ, മഞ്ജു, മുരളി.മരുമക്കൾ: ഹരികുമാർ,രജിത,രേവതി.