
കരുനാഗപ്പള്ളി: വള്ളിക്കാവ് കാരാളിൽ പരേതനായ നാണുവിന്റെയും ജാനകിയുടെയും മകളും ആദിനാട് വടക്ക് പുലരിയിൽ രവിയുടെ ഭാര്യയുമായ രാധാമണി (55) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാഹുൽ, റൈജു, ലക്ഷ്മി. മരുമകൾ: അതുല്യ. സഞ്ചയനം 18ന് രാവിലെ 8ന്.