മാവേലിക്കര: അറനൂറ്റിമംഗലം അമ്മഞ്ചേരിൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 21ന് രാവിലെ 9.30ന് കാവിലടിയന്തിരം, നൂറും പാലും, പുളളുവൻപാട്ട്. 23ന് രാവിലെ 9.30ന് ഉത്സവബലി, രാത്രി 7.15ന് സോപീനസംഗീതം, 11ന് പളളിവേട്ട. 24ന് രാവിലെ 9.30ന് ആറാട്ടിന് പുറപ്പാട്, 10ന് ആറാട്ട്, വൈകിട്ട് 4ന് സ്വീകരണ എഴുന്നളളത്ത്, രാത്രി 8.30ന് മാനസജപലഹരി എന്നിവ നടക്കും.