ആലപ്പുഴ: ആലപ്പുഴ നഗരസഭ ബഡ്ജറ്റ് അവതരണം 17ന് നടക്കുമെന്ന് ചെയർപെഴ്സൺ സൗമ്യ രാജ് അറിയിച്ചു. ഇന്നു വൈകിട്ട് 3.30ന് അടിയന്തിര കൗൺസി യോഗം നടക്കും.