khadeejabeevi

മണ്ണഞ്ചേരി: പഞ്ചായത്ത് 14-ാം വാർഡ് വലിയവീടിന് സമീപം ഒറ്റക്കണ്ടത്തിൽ പരേതനായ ഉമ്മർകുട്ടിയുടെ ഭാര്യ ഖദീജാക്കുട്ടി (82) നിര്യാതയായി. മക്കൾ: ആരിഫ, റഹിയാനത്ത്, റഹീമ, പൂമോൻ, കൊച്ചുമോൻ. മരുമക്കൾ: അക്ബർ, സെലീം, സിദ്ദിഖ്, സെലീന, റംല.