പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്ത് ഏഴാം വാർഡ് കോട്ടയത്ത്പറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ വസുമതി (65) നിര്യാതയായി.മക്കൾ: സുനിൽകുമാർ, സുരേഷ് കുമാർ. മരുമക്കൾ: ഷീനാമ്മ, സുനിത.