
ചേർത്തല: കണിച്ചുകുളങ്ങര ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ തണ്ണീർമുക്കം പഞ്ചായത്ത് 3-ാംവാർഡ് വെള്ളിയാകുളം വല്ലയിൽ സോമശേഖര പണിക്കർ (71) നിര്യാതനായി. ഭാര്യ: ഹേമലത (റിട്ട. ടീച്ചർ, സെന്റ് അഗസ്റ്റ്യൻസ് ഹൈസ്‌കൂകൂൾ,മാരാരിക്കുളം). മക്കൾ: ജയകൃഷ്ണൻ (മാനേജർ എസ്.ബി.ഐ, എറണാകുളം), ഗോപു (എൻജീനിയർ, ഇൻഫോ പാർക്ക്,എറണാകുളം). മരുമക്കൾ: രജന,വൃന്ദ.