കറ്റാനം: ശ്രീവത്സത്തിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ സി.ജി.വിജയകുമാർ (66) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: അംബരീഷ്, അഞ്ജു നായർ, അർച്ചന നായർ. മരുമക്കൾ: ഗീതു, ശരത്. സഞ്ചയനം 21ന് രാവിലെ 8.30ന്.