sivanandan

കൃഷ്ണപുരം: കാപ്പിൽ മേക്ക് വേടൻതറയിൽ ശിവാനന്ദൻ (78) നിര്യാതനായി. ഭാര്യ:വിജയമ്മ. മക്കൾ: പ്രസാദ്, പരേതനായ പ്രകാശ്, പ്രദീപ്. മരുമക്കൾ: ഒാമന, സുനില, സജിത. സഞ്ചയനം 21ന് രാവിലെ 8ന്.