ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക കൊച്ചുവീട്ടിൽ ദാമോദരൻ (90) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: സുധാമണി, മോഹനൻ, മോഹിനി. മരുമക്കൾ: പരേതനായ ശശി, ലീല, മനോഹരൻ. സഞ്ചയനം 20 ശനി രാവിലെ 8ന്.