ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2021 - 22 സാമ്പത്തിക വർഷേത്തക്കുള്ള ബഡ്ജറ്റ് ജില്ല പഞ്ചായത്ത് ഹാളിൽ ഇന്ന് രാവിലെ 11 ന് അവതരിപ്പിക്കും. യോഗത്തിൽ ധനകാര്യമന്ത്രി ഡോ.ടി.എം. തോമസ് ഐസക് പങ്കെടുക്കും.