tv-r

തുറവൂർ:കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ കാവരേഴത്ത് കിഴക്കേ നികർത്തിൽ അശോകൻ (67) നിര്യാതനായി.അവിവാഹിതനാണ്. സഹോദരങ്ങൾ: എസ്.രങ്കൻ, പരേതരായ അരവിന്ദാക്ഷൻ,സിദ്ധാർത്ഥൻ, രാമദാസ്.