വള്ളികുന്നം: ഇലിപ്പക്കുളം ആദിക്കാട്ട് കിഴക്കതിൽ ജലാലുദ്ദീൻ കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: നബീസത്ത് . മകൻ: ജെ അൻസാരി ( താലൂക്ക് ഓഫീസ്, മാവേലിക്കര). മരുമകൾ: ആഷിഫ എ.സലാം