
ചങ്ങനാശേരി: ചെത്തിപ്പുഴ മുട്ടത്തുപടി കളത്തിൽ (തുരുത്തി) പരേതനായ വിമുക്ത ഭടൻ ഫ്രഞ്ചിക്കുട്ടിയുടെ ഭാര്യ മേരിക്കുട്ടി ഫ്രാൻസിസ് (മറിയക്കുട്ടി-73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ജിജി, ജെസി, ജയ, ജീതു. മരുമക്കൾ: സിബിച്ചൻ, ബിജു, ജിജോ, വൈശാഖ്.