വള്ളികുന്നം: വട്ടയ്ക്കാട് യൂത്ത് ലീഗ് വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്കുള്ള അനുമോദനവും ആർ.രാജേഷ് എം.എൽ.എ നിർവഹിക്കും. വായനശാല പ്രസിഡന്റ് ജി.ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിക്കും.