അമ്പലപ്പുഴ: വണ്ടാനം കിഴക്ക് കുരിക്കാപറമ്പ് വീട്ടിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. മക്കൾ : പപ്പൻ ,വത്സല, ഉണ്ണികൃഷ്ണൻ, ശിശുപാലൻ, രമാദേവി. മരുമക്കൾ : ജഗദമ്മ, സദാനന്ദൻ , വത്സല, ഉഷ, സജി.