ആലപ്പുഴ: വടക്കനാര്യാട് കണക്കൂർ ശ്രീഭഗവതി ക്ഷേത്രത്തിലെ മാറ്റിവെച്ച ഉത്സവം ഇന്നും നാളെയും നടക്കും. കളഭം,കളംപാട്ട്,പൊങ്കാല,എതിരേൽപ്പ്,വടക്കുപുറത്ത് ഗുരുതി എന്നീ ചടങ്ങുകൾ മാത്രമേ ഉണ്ടാകൂ. കൊവിഡ് നിയന്ത്രണം മൂലം പണ്ടാര അടുപ്പിൽ മാത്രമേ പൊങ്കാല ഉണ്ടായിരിക്കുകയുള്ളൂ.