ph

കായംകുളം: വടക്കുകൊച്ചുമുറി ഉപാസനയിൽ പരേതനായ ഉത്തമന്റെ ഭാര്യ രമണി (68) നിര്യാതയായി.മക്കൾ :ബബിത ,ബബി ,സബിത,സുനോ. മരുമക്കൾ:പ്രസന്നൻ,ശോഭകുമാർ,ജയരാജ്.