harsha

കായംകുളം: പെരിങ്ങാല കുഴിയിൽ റെഞ്ചി ഫിലിപ്പിന്റെയും സാജുവിന്റെയും മകൻ ഹർഷ ആർ.ഫിലിപ്പ് (21) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാദീശാ ഓർത്തഡോക്സ് കത്തീഡ്രലിൽ. സഹോദരൻ: റോഷൻ