narayani

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പൊക്കത്തുച്ചിറ നാരായണന്റെ ഭാര്യ നാരായണി (91) നിര്യാതയായി. മക്കൾ: വേണു, ശോഭ, മോഹനൻ, സിദ്ധാർത്ഥൻ, അനിൽകുമാർ. മരുമക്കൾ : ലീന, സദാനന്ദൻ, ഷൈല, മിനി, ശാലിനി.