അരൂർ:എസ്.സി ആൻഡ് എസ്.ടി കലാ-സാംസ്കാരിക സംഘത്തിന്റെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. അരൂർ ഫയർ സ്റ്റേഷനിലെ ഡി.കെ.സുരേന്ദ്രൻ, സംഘം പ്രസിഡന്റ് കെ.ടി.കുഞ്ഞുമോനിൽ നിന്ന് ആദ്യ മെമ്പർഷിപ്പ് സ്വീകരിച്ചു. ചടങ്ങിൽ ദിവാകരൻ കല്ലുങ്കൽ അദ്ധ്യക്ഷത വഹിച്ചു. എം.വി.ആണ്ടപ്പൻ, കെ. ടി.കൃഷ്ണദാസ്, വി.വി പുഷ്ക്കരൻ ,ശ്രീജ കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. മാർച്ച് 31 വരെയാണ് കാമ്പയിൻ ഫോൺ: 9645601652