ഹരിപ്പാട്: തുലാംപറമ്പ് വടക്ക് കുട്ടത്തേത്ത് ജി.രാമചന്ദ്രൻപിള്ള(59) നിര്യാതനായി.ഭാര്യ: ഗീതാകുമാരി. മക്കൾ: രാഹുൽചന്ദ്രൻ, ഗായത്രി. മരുമക്കൾ: അശ്വതി, കൃഷ്ണരാജ്.