photo

ചേർത്തല: കണ്ണങ്കര വാരണം പീടികച്ചിറയിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ കാർത്ത്യായനി (96) നിര്യാതയായി. മക്കൾ: തങ്കമ്മ,സഹദേവൻ, മനോഹരൻ, ഭാർഗവൻ,പുരുഷോത്തമൻ, വത്സല. മരുമക്കൾ: ദേവകി, രാധാമണി, ചന്ദ്രിക, കൈരളി, ശശിധരൻ, പരേതനായ ഗോപാലൻ.