ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കണ്ടത്തിപറമ്പ് വീട്ടിൽ സദാശിവൻ(73)നിര്യാതനായി. ഭാര്യ: ശാന്ത.മക്കൾ: സജീഷ്,സനീഷ്, സലീഷ്. മരുമക്കൾ: അനിത, സുമിത.