
ചേർത്തല:പട്ടണക്കാട് പൊന്നാംവെളി മുതിരപ്പറമ്പിൽ പരേതനായ ത്രിവിക്രമ ഷേണായിയുടെ ഭാര്യ ഇന്ദിരാഭായി (78)നിര്യാതയായി.മക്കൾ: ഗീത ഷേണായി,ശ്രീനിവാസ ഷേണായി(അദ്ധ്യാപകൻ,വി.ആർ.വി.എം.എച്ച്. എസ്.എസ്.വയലാർ),ബിന്ദു ഷേണായി.മരുമക്കൾ: ഗോപാലകൃഷ്ണ പൈ, ജ്യോതി ആർ.പ്രഭു(ജില്ലക്കോടതി എറണാകുളം),ദിനേശ് പൈ.