കായംകുളം: നങ്ങ്യാർകുളങ്ങര അരുണിമയിൽ ആർ.ഹരിലാലിന്റെ ഭാര്യ ജയലക്ഷ്മി (50) നിര്യാതയായി. ചേപ്പാട് വൈ.എം.സി.എ എൽ.പി സ്കൂൾ അദ്ധ്യാപികയാണ്. സംസ്കാരം ഇന്ന് 10.30 ന് കരീലക്കുളങ്ങര കുറ്റിയിൽ വീട്ടിൽ. മക്കൾ: അരുൺലാൽ, കിരൺ ലാൽ.