കായംകുളം: പുള്ളിക്കണക്ക് കോയിക്കൽതറയിൽ പരേതനായ വിജയൻആചാരിയുടെ ഭാര്യ രത്നമ്മാൾ (71) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭ, രാജി, അനിൽകുമാർ. മരുമക്കൾ: പരേതനായ മഹാദേവൻ,മഹേഷ് കുമാർ,അശ്വതി.