
അമ്പലപ്പുഴ:മുസ്ലിംലീഗ് തകഴി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കുന്നുമ്മ മങ്ങാട് അബ്ദുൽ ഹക്കീം (68) നിര്യാതനായി. തകഴി ആശുപത്രി വികസന സമിതിഅംഗം, കുന്നുമ്മ മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജലീല .മക്കൾ : രഹന, നിസാമുദ്ദീൻ മുസ്ലിയാർ ( മണ്ണഞ്ചേരി അമ്പനാകുളങ്ങര ജുമാമസ്ജിദ് ), മാജില. മരുമക്കൾ - ഷമീർ, സുമയ്യ, അൻസാരി.