അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ എസ്.എൻ കവല ,തറമേഴം ,കണ്ണങ്ങേഴം ,മുക്കയിൽ ,ഇരുമ്പനം ,ഓൾഡ് ലേഡിസ് ഹോസ്റ്റൽ ,ടി.ഡി.എം.സി,ശിശുവിഹാർ ,പത്തിൽകട ,മാക്കിയിൽ ,കുഴിയിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയും, ഉള്ളാടൻപറമ്പ് ജംഗ്ഷൻ മുതൽ താനാകുളം വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണിവരെയും വൈദ്യുതി മുടങ്ങും