sinil

ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളിയെ ആദരിച്ചു. യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ കൺവീനർ ബി. സത്യപാൽ അധ്യക്ഷത വഹിച്ചു . ജയകുമാർ പാറപ്പുറത്ത് അഡ്വ.സിനിൽ മുണ്ടപ്പള്ളിയെ പൊന്നാട അണിയിച്ചു . യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത്, കമ്മിറ്റി അംഗങ്ങളായ വി. ചന്ദ്രബോസ്, എസ് .അഭിലാഷ് കുമാർ, ആർ. മഹേഷ് വെട്ടിക്കോട് വി .വിഷ്ണു എന്നിവർ സംസാരിച്ചു.