മുതുകുളം :കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ "കൃഷി ഇടങ്ങളിൽ പകൽപ്പന്തം" എന്ന പേരിൽ നടത്തിയ പരിപാടിയിൽ മുതുകുളത്ത് നടന്ന ചടങ്ങിൽ കെ വിജയകുമാർ അധ്യക്ഷനായി . കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു .എൻ.ദേവാനുജൻ, കെ.എസ്.ഷാനി, കെ.ചന്ദ്രബാബു, ശുഭഗോപകുമാർ, കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.