ആലപ്പുഴ: തിരുവമ്പാടി വാഴപ്പറമ്പിൽ രണദേവന്റെ ഭാര്യ കമലമ്മ(60) നിര്യാതയായി. മക്കൾ: സച്ചിൻ, ശ്രുതി. മരുമകൻ: ബിജോയ്. സഞ്ചയനം ഞായറാഴ്ച രാവിലെ 11 ന്