ranjith

കായംകുളം : കൊയ്പ്പള്ളി കാരാണ്മ അശ്വതിഭവനത്തിൽ ദാമോദരക്കുറുപ്പിന്റെയും രമണിയുടെയും മകൻ രഞ്ജിത്ത് (30) നിര്യാതനായി. സഹോദരങ്ങൾ: രാജേഷ്, രഞ്ജിനി.